മികച്ച വിജയവുമായി വാട്ടര്‍ഫോര്‍ഡില്‍ നിന്നുള്ള ഇരട്ട സഹോദരന്മാര്‍

വാട്ടര്‍ഫോര്‍ഡ് :ഇന്ന് പുറത്തു വന്ന ലിവിങ് സെര്‍ട്ട് പരീക്ഷാ ഫലത്തില്‍ മികച്ച വിജയം കൈവരിച്ച് ഇരട്ട സഹോദരങ്ങള്‍.വാട്ടര്‍ഫോര്‍ഡില്‍ നിന്നുള്ള അജിന്‍ നോബിയും അബിന്‍ നോബിയുമാണ് ഉന്നത മാര്‍ക്ക് നേടി ലിവിങ് സെര്‍ട്ട് പരീക്ഷ പാസായത്. അജിന്‍ നോബി 590 പോയിന്റും അബിന്‍ നോബി 543 പോയിന്റും നേടി.

വാട്ടര്‍ഫോര്‍ഡിലെ നോബി ജേക്കബിന്റെയും റെജീന നോബിയുടെയും മക്കള്‍ ആണ് ഇരുവരും .
ട്രമോറിലേ ആഡ്‌സ്‌കാള്‍ ന മാര സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും. പെരുമ്പാവൂര്‍ കൊമ്പനാട് സ്വദേശികള്‍ ആണ് .

Comments

comments

Leave a Reply

Your email address will not be published. Required fields are marked *