ഡിസ്‌കൗണ്ട് ഓഫറുകളുമായി ബിഎംഡബ്ല്യു,വിലയില്‍ 2000 യൂറോ കുറയും 

ഡബ്ലിന്‍:ബിഎംഡബ്ല്യു കാറുകള്‍ക്ക് 2000 യൂറോയുടെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു കമ്പനി രംഗത്തെത്തി. താഴ്ന്ന തോതില്‍ കാര്‍ബണ്‍ഡയോക്സൈഡ് പുറന്തള്ളുന്ന ഇയു യൂറോ4 സ്റ്റാന്‍ഡേര്‍ഡ് കാറുകളുമായി എക്സചേഞ്ച് ചെയ്യുന്നവര്‍ക്കാണ് കമ്പനി ഈ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നത്.ഇത്തരം പാസഞ്ചര്‍ കാറുകള്‍ 2009 സെപ്തംബറില്‍ പുറത്തിറങ്ങിയതാണ്. 118ഐ,318ഐ,330ഇ പ്ലഗ് … Continue reading ഡിസ്‌കൗണ്ട് ഓഫറുകളുമായി ബിഎംഡബ്ല്യു,വിലയില്‍ 2000 യൂറോ കുറയും