ഒളിമ്പിക്‌സ് ഹോക്കി:ഇന്ത്യ അയര്‍ലണ്ടിനെ തോല്‍പ്പിച്ചു
റിയോ :റിയോയില്‍ നിന്നും ഇന്ത്യയ്ക്ക് ശുഭ വാര്‍ത്ത .ഒളിമ്പിക്സ് പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യ-അയര്‍ലണ്ടിനെ പരാജയപ്പെടുത്തി.(3-2) മലയാളി താരം പി.ആര്‍ ശ്രീജേഷിന്റെ നേതൃത്വത്തില്‍ ഇന്ത്യ മികച്ച ഫോമിലാണ് കളിച്ചത്.കളിയില്‍ ഉടനീളം അയര്‍ലണ്ട് പൊരുതുകയായിരുന്നു. ഗ്രൂപ്പ് ബിയില്‍ കളിക്കുന്ന ഇന്ത്യക്ക് ഇനി കരുത്തരായ … Continue reading ഒളിമ്പിക്‌സ് ഹോക്കി:ഇന്ത്യ അയര്‍ലണ്ടിനെ തോല്‍പ്പിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed