ലൂക്കന്‍ കോണ്‍ഫിഡന്റ് ചാമ്പ്യന്‍സ് ട്രോഫി കിരീടം കിൽഡെയര്‍ നൈറ്റ് റൈഡേഴ്സിന് 

ഡബ്ലിന്‍ : ലൂക്കന്‍ കോണ്‍ഫിഡന്റ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച ആറാമത് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് കിരീടം കില്‍ഡേര്‍ നൈറ്റ് റെയ്ഡര്‍സ് (Kildare knight riders )സ്വന്തമാക്കി. ആവേശോജ്ജലമായ ഫൈനല്‍ മത്സരത്തില്‍ കരുത്തരായ ലൂക്കന്‍ ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തിയാണു കെ.കെ. ആര്‍ വിജയകിരീടമണിഞ്ഞത്. … Continue reading ലൂക്കന്‍ കോണ്‍ഫിഡന്റ് ചാമ്പ്യന്‍സ് ട്രോഫി കിരീടം കിൽഡെയര്‍ നൈറ്റ് റൈഡേഴ്സിന്