കാപ്പി കരള്‍ കാന്‍സറിനെ തടയുമെന്ന് പഠനം

ഡബ്ലിന്‍ :കൂടുതല്‍ കാപ്പി കുടിക്കുന്നത് കരള്‍ കാന്‍സറിനെ തടയുമെന്ന് പഠനം.യുണിവേഴ്സിറ്റി ഓഫ് സൗത്താംപ്ടണ്‍,യൂണിവേഴ്സിറ്റി ഓഫ് എഡിന്‍ബര്‍ഗ് എന്നിവിടങ്ങളിലെ വിദഗ്ധര്‍ 2.25 മില്യണ്‍ ആളുകളിലായി നടത്തിയ 26 പഠനത്തിലാണ് ഇത് തെളിഞ്ഞത്.കൂടുതല്‍ കാപ്പി കുടിക്കുന്നവരില്‍ ഹെപാടോ സെല്ലുലാര്‍ കാന്‍സ(എച്.സി.സി)റിനുള്ള സാധ്യത വളരെ കുറവാണെന്നാണ് … Continue reading കാപ്പി കരള്‍ കാന്‍സറിനെ തടയുമെന്ന് പഠനം