എന്നാല്‍ ഒരു കാപ്പി കുടിച്ചാലോ….ദിവസവും രണ്ടോ മൂന്നോ കപ്പ് കാപ്പി കുടിക്കുന്നവര്‍ക്ക് അകാലമരണം ഉണ്ടാവില്ല!

ഡബ്ലിന്‍ :എന്നാല്‍ ഒരു കാപ്പി കുടിച്ചാലോ എന്നാരെങ്കിലും ചോദിച്ചാല്‍ മടിക്കേണ്ട ,ഒന്നോ രണ്ടോ കാപ്പിയാകാമല്ലോ എന്ന് പറഞ്ഞോളൂ. കാരണം ദിവസവും രണ്ടോ മൂന്നോ കപ്പ് കാപ്പി കുടിക്കുന്നവര്‍ക്ക് അകാലമരണം ഉണ്ടാവില്ലെന്നാണ് പുതിയ പഠന റിപോര്‍ട്. കരള്‍രോഗങ്ങളോ സ്ട്രോക്ക് അടക്കമുള്ള ആകസ്മിക പ്രശ്നങ്ങളോ … Continue reading എന്നാല്‍ ഒരു കാപ്പി കുടിച്ചാലോ….ദിവസവും രണ്ടോ മൂന്നോ കപ്പ് കാപ്പി കുടിക്കുന്നവര്‍ക്ക് അകാലമരണം ഉണ്ടാവില്ല!