മില്‍ക്ക് എന്നത് വെറും വാക്ക് മാത്രമല്ല… എല്ലാ ഉല്‍പ്പന്നങ്ങളോടും ചേര്‍ത്ത് മില്‍ക്ക് ‘ഉപയോഗിക്കേണ്ടെന്ന്’ കോടതി

ഡബ്ലിന്‍ :യൂറോപ്യന്‍ യൂണിയന്‍ ആനിമല്‍ പ്രോഡക്ടുകളായി സംരക്ഷിച്ചിരിക്കുന്ന മില്‍ക്ക്,ക്രീം,ബട്ടര്‍,ചീസ് എന്നിവ തികച്ചും സസ്യാധിഷ്ഠിത ഉല്‍പ്പന്നങ്ങളോട് ചേര്‍ത്ത് വിപണനം ചെയ്യുന്നത് കോടതി വിലക്കി. ഉല്‍പ്പന്നത്തെ സംബന്ധിച്ചിടത്തോളം അത് ശരിയാണെങ്കില്‍ അത് പ്രോഡക്ടില്‍ വിവരിക്കുകയും വേണം.സോയാമില്‍ക്ക് എന്ന് നല്‍കുന്നുണ്ടെങ്കില്‍ ഇത് സോയാച്ചെടിയില്‍ നിന്നും വേര്‍തിരിച്ചടുത്തതാണ് … Continue reading മില്‍ക്ക് എന്നത് വെറും വാക്ക് മാത്രമല്ല… എല്ലാ ഉല്‍പ്പന്നങ്ങളോടും ചേര്‍ത്ത് മില്‍ക്ക് ‘ഉപയോഗിക്കേണ്ടെന്ന്’ കോടതി