മഴ കളി മുടക്കുമോ? ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ന് അയര്‍ലണ്ടിന്റെ പോരാട്ടം ബംഗ്ലാദേശിനോട്

ഡബ്ലിന്‍ :ത്രിരാഷ്ട്ര പരമ്പരയില്‍ ന്യൂസിലണ്ടിനോട് പരാജയപ്പെട്ട ഐറീഷ് പടയുടെ അടുത്ത പ്രതീക്ഷ ബംഗ്ലാദേശിനെ വീഴ്ത്തുന്നതിലാണ്. മഴ തടസ്സമായി നില്‍ക്കുന്നതിനാല്‍ കളി നടക്കുമോയെന്ന് വ്യക്തമല്ലെങ്കിലും ബംഗ്ലാദേശിനെ തളയ്ക്കാനുള്ള ദൃഢനിശ്ചയത്തിലാണ് അയര്‍ലണ്ടിന്റെ സേന.മാലാഹൈഡില്‍ രാവിലെ 10.45നാണ് കളി തുടങ്ങുക.രാവിലെ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും മെറ്റ് ഏറാന്‍ … Continue reading മഴ കളി മുടക്കുമോ? ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ന് അയര്‍ലണ്ടിന്റെ പോരാട്ടം ബംഗ്ലാദേശിനോട്