മോഹിനിയാട്ടത്തില്‍ പുതിയ ക്ലാസിക്കല്‍ ആല്‍ബവുമായി ദിയ ലിങ്ക്വിന്‍സ്റ്റാര്‍

ഡബ്ലിന്‍:കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് യൂ ടൂബില്‍ വൈറലായ ഉത്രാടപൂവിന് ശേഷം പുതിയ മ്യൂസിക്കല്‍ ആല്‍ബവുമായി അയര്‍ലണ്ടിലെ പ്രമുഖ യുവനര്‍ത്തകി ദിയ ലിങ്ക്വിന്‍സ്റ്റാര്‍.

ദിയ അവതരിപ്പിക്കുന്ന ‘അലര്‍ശര പരിതാപം’ എന്ന മ്യൂസിക്കല്‍ ആല്‍ബത്തിന്റെ പ്രൊമോ വീഡിയോ യൂടൂബില്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.കേരളത്തിന്റെ ശാസ്ത്രീയ നൃത്ത രൂപമായ മോഹനിയാട്ടത്തില്‍ അപൂര്‍വ്വമായ ഒരു ആല്‍ബമാണ് ‘അലര്‍ശര പരിതാപത്തി’ലൂടെ ദിയ ലിങ്ക്വിന്‍സ്റ്റാര്‍ അവതരിപ്പിക്കുന്നത്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *