മദ്യപാനികളെ കാതോര്‍ക്കൂ… നിങ്ങള്‍ക്ക് ചിറകുകള്‍ പരസ്യത്തില്‍ മാത്രം (ജീവിതത്തിലില്ല)

ഡബ്ലിന്‍ : വോഡ്കയും റെഡ് ബുള്ളുമൊന്നും നിങ്ങള്‍ കരുതുന്നതുപോലെ നിങ്ങളെ ഉന്മത്തനാക്കുന്നില്ല,മത്ത് പിടിപ്പിക്കുന്നില്ല. അതെല്ലാം പരസ്യത്തിന്റെ വെറും മാജിക്കാണ്.ജേര്‍ണല്‍ ഓഫ് കണ്‍സ്യൂമര്‍ സൈക്കോളജി നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്. 154 പുരുഷന്മരില്‍ നടത്തിയ രസകരകമായ പഠനം പരസ്യത്തിന്റെ പൊള്ളത്തരം വെളിപ്പെടുത്തുന്നതായിരുന്നു.പഠനം ഇങ്ങനെ: … Continue reading മദ്യപാനികളെ കാതോര്‍ക്കൂ… നിങ്ങള്‍ക്ക് ചിറകുകള്‍ പരസ്യത്തില്‍ മാത്രം (ജീവിതത്തിലില്ല)