അയര്‍ലണ്ട് ബംഗ്ലാദേശിനോട് പൊരുതി തോറ്റു
ഡബ്ലിന്‍ :അയര്‍ലണ്ട് ബംഗ്ലാദേശിനോട് പൊരുതി തോറ്റു.ത്രിരാഷ്ട്ര ഇന്റര്‍നാഷണലിന്റെ പരമ്പരാ മല്‍സരത്തിലാണ് അയര്‍ലണ്ട് വീണത്.ഓപ്പണറായ ഈഡ് ജോയ്സിന്റേതായി 46 റണ്‍സുകളുണ്ടായെങ്കിലും 181ന് എല്ലാവരും ഓള്‍ഔട്ടായി. നല്ലൊരു പ്രഭാതം വീണുകിട്ടിയെങ്കിലും ഗുണം ചെയ്തില്ല.രണ്ടു വിജയം ന്യുസിലണ്ടിനുണ്ടെങ്കിലും ബംഗ്ലാദേശാണ് പരമ്പരയില്‍ മുന്നില്‍ നില്‍ക്കുന്നത്.ഞായറാഴ്ച ഒരു ഭാഗ്യപരീക്ഷണത്തിനു … Continue reading അയര്‍ലണ്ട് ബംഗ്ലാദേശിനോട് പൊരുതി തോറ്റു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed