ആന്‍ മരിയ മുന്നിലാണ് ….33000 സ്ത്രീകള്‍ പിന്നിലായി

PHOTO:ഡബ്ലിന്‍ മിനി മാരത്തോണില്‍ പങ്കെടുക്കാനെത്തിയ മലയാളികള്‍ ഡബ്ലിന്‍ : 33000 സ്ത്രീകളെ പിന്നിലാക്കി ആന്‍ മരിയ മക് ഗ്ലിന്‍ മുത്തശ്ശി ഹി മിനി മാരത്തോണ്‍ ‘ചാംപ്യ’നായി. ഓട്ടക്കാരേയും ജോഗിംഗ്കാരേയും നടത്തക്കാരേയുമൊക്കെ ഇത്തവണത്തേയും 10 കിലോ മീറ്റര്‍ മിനി മാരത്തോണില്‍ കാണാനായി.വിവിധങ്ങളായ ആവശ്യങ്ങള്‍ക്കായുള്ള … Continue reading ആന്‍ മരിയ മുന്നിലാണ് ….33000 സ്ത്രീകള്‍ പിന്നിലായി