കാല്‍പന്തിന്റെ ചരിത്രമുറങ്ങുന്ന കേരള നാടിന്റെ കുട്ടികള്‍ യൂറോപ്പില്‍ പന്ത് തട്ടാനിറങ്ങുന്നു

ഡബ്ലിന്‍:ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണത്തിന് പുറമേ ഫുട്‌ബോളിന്റെ സ്വന്തം നാടെന്ന വിശേഷണവും സഹ്യന്റെ മടിത്തട്ടിലെ കേരങ്ങളുടെ മനോഹര ദേശത്തിനു ചേരും,1956 മെല്‍ബണ്‍ ഒളിംപിക്‌സ് സെമിയിലെത്തിയ ഇന്ത്യന്‍ ടീമിലെ അബ്ദുല്‍ റഹ്മാന്റെ നാട്,തൃശ്ശൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പത്തു പൈസയ്ക്ക് സോഡാ വിറ്റു നടന്ന … Continue reading കാല്‍പന്തിന്റെ ചരിത്രമുറങ്ങുന്ന കേരള നാടിന്റെ കുട്ടികള്‍ യൂറോപ്പില്‍ പന്ത് തട്ടാനിറങ്ങുന്നു