ജി പി യെ കാണാന്‍ കാശ് കൊടുക്കേണ്ട…അയര്‍ലണ്ടിലെ ആരോഗ്യമേഖലയില്‍ നിരവധി ഇളവുകള്‍ക്കൊരുങ്ങി സര്‍ക്കാര്‍: അഞ്ച് വര്‍ഷത്തിനകം എല്ലാവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ്

ഡബ്ലിന്‍ : സൗജന്യ ആരോഗ്യ പരിശോധനയും ജിപി പരിരക്ഷയും ഉറപ്പാക്കി ആരോഗ്യരംഗത്ത് സമഗ്രമായ അഴിച്ചുപണിക്കൊരുങ്ങി സര്‍ക്കാര്‍.ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രൈവറ്റ്-പബ്ലിക് സമ്പ്രദായത്തിനു പകരമായി ഒരൊറ്റ ആരോഗ്യ നയം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.അടുത്ത ദശകത്തില്‍ 5.8 ബിില്യണ്‍ ചെലവു പ്രതീക്ഷിക്കുന്ന നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.കഴിഞ്ഞ … Continue reading ജി പി യെ കാണാന്‍ കാശ് കൊടുക്കേണ്ട…അയര്‍ലണ്ടിലെ ആരോഗ്യമേഖലയില്‍ നിരവധി ഇളവുകള്‍ക്കൊരുങ്ങി സര്‍ക്കാര്‍: അഞ്ച് വര്‍ഷത്തിനകം എല്ലാവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ്