ശരീരസൗന്ദര്യത്തിന് തക്കാളി അത്യുത്തമം!
പതിവായി തക്കാളി ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാമാണെന്നറിയാമോ? തക്കാളി ആഹാരക്രമത്തില്‍ പതിവാക്കിയാല്‍ ചര്‍മം സുന്ദരമാകും. അതിലുളള ലൈകോപീന്‍ എന്ന ആന്റിഓക്സിഡന്റാണ് സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നു ചര്‍മം സംരക്ഷിക്കുന്നത്. മുഖത്തു വരകളും ചുളിവുകളും വീഴുന്നതു തടയുന്നു. ചര്‍മത്തിലുണ്ടാകുന്ന വിളളലുകള്‍, കുരുക്കള്‍, ചെറിയ പൊളളലുകള്‍ … Continue reading ശരീരസൗന്ദര്യത്തിന് തക്കാളി അത്യുത്തമം!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed