അവസരങ്ങളുടെ അനന്ത വാതായനങ്ങള്‍…അയര്‍ലണ്ടില്‍ ഹെല്‍ത്ത് സയന്‍സ് കോഴ്സുകള്‍ക്ക് പ്രിയമേറുന്നു

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ഹെല്‍ത്ത് സയന്‍സ് കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് കൂടുന്നതായി വെളിപ്പെടുത്തല്‍.ഏറ്റവും കൂടുതല്‍ മല്‍സര സ്വഭാവമുള്ള കോഴ്സുകളായി നഴ്സിംഗ്,ഫാര്‍മസി,ഡെന്റല്‍ തുടങ്ങിയവ മാറുന്നു.മെഡിക്കല്‍ രംഗത്തെ ഉയര്‍ന്ന വേതനം തന്നെയാണ് ഇവിടെ മുഖ്യ ആകര്‍ഷണം. നഴ്സിങ് കോഴ്സുകളില്‍ വല്ലാത്ത തിരക്കാണ് അടുത്തിടെയായി അനുഭവപ്പെടുന്നത്.ഐ.ഒ.ടി.എസിലും സെന്റ് ആഞ്ചലാസ് … Continue reading അവസരങ്ങളുടെ അനന്ത വാതായനങ്ങള്‍…അയര്‍ലണ്ടില്‍ ഹെല്‍ത്ത് സയന്‍സ് കോഴ്സുകള്‍ക്ക് പ്രിയമേറുന്നു