ഡബ്ലിന്‍ : ബീഫാണെന്ന് തെറ്റിദ്ധരിപ്പിച്ച് അയര്‍ലണ്ടിലും മറ്റ് വിവിധ രാജ്യങ്ങളിലും കുതിരയിറച്ചി വിറ്റ കേസില്‍ സ്പെയിനില്‍ അറസ്റ്റിലായത് 65 പേര്‍.രാജ്യാന്തര നെറ്റ് വര്‍ക്കുകളോടെ പ്രവര്‍ത്തിക്കുന്ന ഗൂഢസംഘാംഗങ്ങളെയാണ് സ്പാനീഷ് പോലിസ് അറസ്റ്റുചെയ്തത്. 2013ല്‍ ഐറീഷ് ഫുഡ് സേഫ്ടി അതോറിറ്റിയാണ് ബീഫില്‍ ‘കുതിരയെ’ആദ്യമായി കണ്ടെത്തിയത്. … Continue reading ബീഫാണെന്ന് തെറ്റിദ്ധരിപ്പിച്ച് കുതിരയിറച്ചി വിറ്റ കേസില്‍ 65 പേര്‍ അറസ്റ്റില്‍,പിന്നില്‍ അയര്‍ലണ്ടിന്റെ ഇടപെടല്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed