ചൂടില്‍ പൊരിയുന്ന ജൂണ്‍ ;അയര്‍ലണ്ടില്‍ 40 വര്‍ഷത്തിനുള്ളിലെ ഏറ്റവും കൂടിയ താപനില

ഡബ്ലിന്‍ : കഴിഞ്ഞ 40 വര്‍ഷത്തിനിടെയുള്ള ഏറ്റവും ചൂട് കൂടിയ ജൂണാണ് കടന്നുപോകുന്നതെന്ന് മെറ്റ് എറാന്‍. ശരാശരി അഞ്ച് ഡിഗ്രി സെല്‍ഷ്യസാണ് അഞ്ച് ദിവസത്തിനുള്ളില്‍ ഉയര്‍ന്നത്. കഴിഞ്ഞ 40 വര്‍ഷത്തെ ചരിത്രത്തിനിടെ ഇങ്ങനെയൊരു പ്രതിഭാസമില്ല-മെറ്റ് എറാന്‍ മേധാവി ജെറാര്‍ഡ് ഫല്‍മിംഗ് പറഞ്ഞു. … Continue reading ചൂടില്‍ പൊരിയുന്ന ജൂണ്‍ ;അയര്‍ലണ്ടില്‍ 40 വര്‍ഷത്തിനുള്ളിലെ ഏറ്റവും കൂടിയ താപനില