‘ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ക്ക് കാരണം രാഷ്ട്രീയക്കാരുടെ അനാവശ്യ ഇടപെടല്‍’ :കടുത്ത ആരോപണവുമായി എച്ച് എസ് ഇ മേധാവി

ഡബ്ലിന്‍ :ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ക്കു കാരണം രാഷ്ട്രീയക്കാരാണെന്ന് എച്ച് എസ് ഇ മേധാവി ടോണി ഒ ബ്രയാന്‍.രാഷ്ട്രീയ ഇടപെടലാണ് അയര്‍ലണ്ടിലെ ആരോഗ്യരംഗത്തെ ദുര്‍വിധി.തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഇടപെടലില്‍ പാവം രോഗികള്‍ അനുഭവിക്കുകയാണ്.റോസ് കോമണ്‍സ് ഹോസ്പിറ്റലിലെ അപകട ,അടിയന്തിര സര്‍വീസ് വിഭാഗം പൂട്ടണമെന്ന മുന്‍ ഫിനഗെല്‍ … Continue reading ‘ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ക്ക് കാരണം രാഷ്ട്രീയക്കാരുടെ അനാവശ്യ ഇടപെടല്‍’ :കടുത്ത ആരോപണവുമായി എച്ച് എസ് ഇ മേധാവി