ആദ്യകുര്‍ബാന പാര്‍ട്ടികള്‍ ദുരന്തങ്ങളായപ്പോള്‍ :അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു

ഡബ്ലിന്‍:ഡബ്ലിനില്‍ ആദ്യകുര്‍ബാന സ്വീകരണത്തോട് അനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ നടത്തപ്പെട്ട പാര്‍ട്ടികളില്‍ വിളമ്പിയ ഭക്ഷണം കഴിച്ച 50ഓളംപേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു.ഇക്കാര്യം സ്ഥീരീകരിച്ച എച്.എസ്.ഇ,അയര്‍ലണ്ട് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുമായി ബന്ധപ്പെട്ട് ഇതുസംബന്ധിച്ച അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തേയും നിയോഗിച്ചു. നോര്‍ത്ത് ഡബ്ലിനിലെ ഒരു സ്ഥാപനത്തില്‍ നിന്നുള്ള ഭക്ഷണം കഴിച്ചവര്‍ക്കാണ് … Continue reading ആദ്യകുര്‍ബാന പാര്‍ട്ടികള്‍ ദുരന്തങ്ങളായപ്പോള്‍ :അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു