എന്നും ക്രിക്കറ്റ് സ്വപ്നങ്ങള്‍ മാത്രം,അയര്‍ലണ്ട് ക്രിക്കറ്റിനെ മാറ്റിയെഴുതാന്‍ സിമ്രാന്‍ സിംഗ്  ഒരുങ്ങുന്നു 

ഡബ്ലിന്‍ : മൊഹാലിയിലെ വീട്ടില്‍ നിന്ന് ഡബ്ലിനിലേക്ക് പോകുമ്പോള്‍ അവന്‍ ക്രിക്കറ്റ് കിറ്റ് കൂടിയെടുത്തിരുന്നു.അതു കണ്ട് ഞാന്‍ പറഞ്ഞു.’ ഒരു ദിവസം ഇന്റര്‍നാഷണല്‍ കളിക്കണം’ ആ ദിവസം മുന്നില്‍ വന്നിരിക്കുകയാണ്. സിമി സിംഗിന്റെ അച്ഛന്‍ അമര്‍ജിത് സിംഗിന് സന്തോഷം അടക്കാനാവുന്നില്ല.അവനറിയാമായിരുന്നു ഒരിക്കല്‍ … Continue reading എന്നും ക്രിക്കറ്റ് സ്വപ്നങ്ങള്‍ മാത്രം,അയര്‍ലണ്ട് ക്രിക്കറ്റിനെ മാറ്റിയെഴുതാന്‍ സിമ്രാന്‍ സിംഗ്  ഒരുങ്ങുന്നു