അയര്‍ലണ്ടിലെ നഴ്സുമാര്‍ക്ക് പീഡന പര്‍വം,കഴിഞ്ഞ വര്‍ഷങ്ങളില്‍ നേരിട്ടുണ്ടായത് 3500 അതിക്രമണങ്ങള്‍ 

ഡബ്ലിന്‍:നഴ്സുമാര്‍ക്കും മിഡ് വൈവ്സുമാര്‍ക്കുമെതിരെയുള്ള അതിക്രമങ്ങളില്‍ വര്‍ധന.കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ 3500 ആക്രമണങ്ങളാണ് ഉണ്ടായത്.ഇതില്‍ 3462 ആക്രമണങ്ങളും ജനറല്‍ വിഭാഗത്തില്‍ രോഗികളെ പരിചരിക്കുന്നവര്‍ക്കു നേരെയാണെന്ന് നിയുക്ത ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ഫില്‍ നീല്‍ ഷിയേഗ്ധാ പറഞ്ഞു. ബെല്‍ഫാസ്റ്റില്‍ ഐറീഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് … Continue reading അയര്‍ലണ്ടിലെ നഴ്സുമാര്‍ക്ക് പീഡന പര്‍വം,കഴിഞ്ഞ വര്‍ഷങ്ങളില്‍ നേരിട്ടുണ്ടായത് 3500 അതിക്രമണങ്ങള്‍