ശമ്പള പരിഷ്‌കരണനടപടികളോട് സഹകരിക്കേണ്ടെന്ന് ഐഎന്‍എംഒ തീരുമാനം: അയര്‍ലണ്ടിന്റെ ആരോഗ്യരംഗം വീണ്ടും കലുഷിതമാകുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ ആരോഗ്യമേഖലയോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന ചിറ്റമ്മ നയത്തില്‍ പ്രതിഷേധിച്ച് . പൊതു ശമ്പളപരിഷ്‌കരണത്തോട് പ്രതികരിക്കാതിരിക്കാന്‍ ഐറീഷ് നഴ്സസ് ആന്റ് മിഡ് വൈവ്സ് ഓര്‍ഗനൈസേഷന്‍ (ഐഎന്‍എംഒ)തീരുമാനിച്ചു.നഴ്സുമാരുടെയും അനുബന്ധ വിഭാഗത്തിന്റെയും റിക്രൂട്ട്മെന്റും മറ്റു നടപടികളും ഇഴഞ്ഞുനീങ്ങുന്നതാണ് പ്രശ്നം വഷളാക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് ശമ്പള … Continue reading ശമ്പള പരിഷ്‌കരണനടപടികളോട് സഹകരിക്കേണ്ടെന്ന് ഐഎന്‍എംഒ തീരുമാനം: അയര്‍ലണ്ടിന്റെ ആരോഗ്യരംഗം വീണ്ടും കലുഷിതമാകുന്നു