അയര്‍ലണ്ട് ക്രിക്കറ്റില്‍ പുതിയ താരോദയം: മിന്നുംതാരമാകാന്‍ സിമിയെത്തുകയായി

ഡബ്ലിന്‍ :ഈ ഇന്ത്യന്‍ കുടിയേറ്റപ്പക്ഷിയുടെ ആകാശ യാത്രയുടെ കഥ ആഹ്‌ളാദ ദായകമാണ് . അയര്‍ലണ്ടിന്റെ കായിക ലോകത്ത് തനതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് അയര്‍ലണ്ടുകാരുടെ പ്രിയപ്പെട്ട സിമിയെന്ന ഇന്ത്യയുടെ സീമ്രാന്‍ജിത് സിങ്.കൃത്യമായിപ്പറഞ്ഞാല്‍ 13 വര്‍ഷം മുമ്പ് മൊഹാലിയില്‍ നിന്നുമാണ് 17 വയസ്സുള്ള ഒരു … Continue reading അയര്‍ലണ്ട് ക്രിക്കറ്റില്‍ പുതിയ താരോദയം: മിന്നുംതാരമാകാന്‍ സിമിയെത്തുകയായി