ഡബ്ലിനില്‍ നടത്തപ്പെട്ട ‘മലയാളം’ ഓണാഘോഷത്തോട് അനുബന്ധിച്ച് എം ഫോര്‍ യൂത്തിന്റെ പ്രവര്‍ത്തകര്‍ കൂടിയായ ഗഫൂര്‍ കാ ദോസ്ത് അവതരിപ്പിച്ച ജിമിക്കി കമ്മല്‍(ന്യൂ വേര്‍ഷന്‍)ഡാന്‍സ് ശ്രദ്ധേയമായി.
സുജിത് ഗിരിജ,വിഷ്ണു എംപി കിച്ചു,മനോജ് പാറയ്ക്കല്‍,ജിബു കൃഷ്ണ,ശാഹിദ്,പ്രദീപ് ചന്ദ്രന്‍,പോള്‍ വര്‍ഗീസ്,സ്മിത വര്‍ഗീസ് എന്നിവരാണ് ജിമിക്കി കമ്മല്‍ ഒരുക്കിയത്.















