മലയാളികളുടെ നേതൃത്വത്തിലുള്ള ജെ.കെ.എസ് കോര്‍ക്കിന് ദേശീയ തലത്തില്‍ ഉജ്ജ്വല വിജയം

കോര്‍ക്ക് :ജെ.കെ.എസ് അയര്‍ലണ്ട് (ജപ്പാന്‍ കരാട്ടെ ഷോട്ടോ ഫെഡറേഷന്‍) ഓള്‍ അയര്‍ലണ്ട് നാഷണല്‍ ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ജെ.കെ എസ് കോര്‍ക്കിന്റെ റീത്ത ഫെരേര സ്വര്‍ണം നേടി.ഡബ്ലിന്‍ ഡിസിയു സ്‌പോര്‍ട്‌സ് ഹാളില്‍ വച്ചായിരുന്നു ചാംപ്യന്‍ഷിപ്പ് നടന്നത്.അയര്‍ലണ്ടിലെ വിവിധ കൗണ്ടികളില്‍ നിന്നുള്ള മുപ്പതോളം … Continue reading മലയാളികളുടെ നേതൃത്വത്തിലുള്ള ജെ.കെ.എസ് കോര്‍ക്കിന് ദേശീയ തലത്തില്‍ ഉജ്ജ്വല വിജയം