ജൂണിയര്‍ സെര്‍ട്ട്:അയര്‍ലണ്ടില്‍ സൂപ്പര്‍ താരങ്ങളായത് ഡബ്ലിനിലെ ബ്രോണ പെരേപ്പാടനും, കാസില്‍ ബ്ലേനിയിലെ ഡെല്‍വിറ്റ് ജോര്‍ജും 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഈ വര്‍ഷത്തെ ജൂനിയര്‍ സെര്‍റ്റ് റിസള്‍ട്ട് പുറത്തുവന്നപ്പോള്‍ ഏറ്റവും ശ്രദ്ധേയമായത് രണ്ടു പ്രശസ്ത വിദ്യാര്‍ഥിനികളുടെ മികച്ച വിജയമാണ്.ഡബ്ലിന്‍ താലയിലെ ബ്രോണ ബേബി പെരേപ്പാടന്റെയും കാസില്‍ബ്ലേനി ഔര്‍ ലേഡീസ് സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഡെല്‍വിറ്റ് ജോര്‍ജിന്റെയും വിജയത്തിന് പത്തരമാറ്റ് തിളക്കമാണുള്ളത്. പത്തില്‍ … Continue reading ജൂണിയര്‍ സെര്‍ട്ട്:അയര്‍ലണ്ടില്‍ സൂപ്പര്‍ താരങ്ങളായത് ഡബ്ലിനിലെ ബ്രോണ പെരേപ്പാടനും, കാസില്‍ ബ്ലേനിയിലെ ഡെല്‍വിറ്റ് ജോര്‍ജും