അയര്‍ലണ്ട് സ്റ്റാര്‍ സ്ട്രൈക്കര്‍ റോബി കീന്‍ കേരളാ ബ്ലാസ്റ്റേഴ്സിലേക്ക്

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ സ്റ്റാര്‍ സ്ട്രൈക്കറായ റോബി കീന്‍ കേരളാ ബ്ലാസ്റ്റേഴ്സുമായി കരാറൊപ്പിടാന്‍ സാധ്യതയുണ്ടെന്ന് സ്പോര്‍ട്സ് വെബ്സൈറ്റ് റിപ്പോര്‍ട്ട്.അയര്‍ലണ്ടിന് വേണ്ടി അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍(86)ഗോളുകള്‍ നേടിയ താരമാണ് കീന്‍. അയര്‍ലണ്ടിലെ കളിക്കളങ്ങള്‍ക്ക് പ്രിയങ്കരനായ കീന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായും ടോട്ടന്‍ഹാമിനായും കളിച്ചിട്ടുണ്ട്.ഡബ്ലിന്‍ … Continue reading അയര്‍ലണ്ട് സ്റ്റാര്‍ സ്ട്രൈക്കര്‍ റോബി കീന്‍ കേരളാ ബ്ലാസ്റ്റേഴ്സിലേക്ക്