കുരുന്ന് കരുത്തിന്റെ കളിക്കളത്തില്‍ ഡബ്ലിനിലെ കുട്ടികള്‍ ഇന്നിറങ്ങും

ഡബ്ലിന്‍ : കേരളാ ഹൗസ് കാര്‍ണിവലിനു മുന്നോടിയായി നടത്തപെടുന്ന കുട്ടികളുടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ന് (ജൂണ്‍ മാസം അഞ്ചാം തീയതി ഉച്ചക്ക് 12:30 മുതല്‍ വാര്‍ഡ് ഇന്‍ഡോര്‍ ആസ്‌ട്രോ സ്റ്റേഡിയത്തില്‍ ആരംഭിക്കും. പ്രതിഭകളെ തിരിച്ചറിയുകയും വളര്‍ത്തിക്കൊണ്ടു വരാനുള്ള പ്രോത്സാഹനം നല്‍കുകയും ചെയ്യുക … Continue reading കുരുന്ന് കരുത്തിന്റെ കളിക്കളത്തില്‍ ഡബ്ലിനിലെ കുട്ടികള്‍ ഇന്നിറങ്ങും