കേരളഹൗസ് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് : അവസാന അങ്കത്തിന് ഇനി നാലു കരുത്തര്‍

ഡബ്ലിന്‍:കേരളഹൗസ് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങളുടെ പ്രാഥമിക പോരാട്ടങ്ങള്‍ ജൂണ്‍ 10 ശനിയാഴ്ച നടത്തപ്പെട്ടു.കരുത്തരായ 12 ടീമുകള്‍ തമ്മില്‍ നടന്ന വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ സെമിയിലേക്ക് KCC,LCC,ഫിംഗ്ലസ് 11,സ്വോര്‍ഡ്സ് ടീമുകള്‍ യോഗ്യത നേടി, കാര്‍ണിവല്‍ ദിവസമായ ജൂണ്‍ പതിനേഴിനാണ് സെമിയും ഫൈനലും നടത്തപ്പെടുന്നത്.ആദ്യ സെമിയില്‍ … Continue reading കേരളഹൗസ് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് : അവസാന അങ്കത്തിന് ഇനി നാലു കരുത്തര്‍