കേരളാഹൗസ് ക്രിക്കറ്റ് മത്സരം:അയര്‍ലണ്ടിലെ എല്ലാ പ്രമുഖ ടീമുകളും പങ്കെടുക്കാനെത്തും

ഡബ്ലിന്‍:ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളും,ലോക കിരീടങ്ങള്‍ ഓരോന്നായി ഇന്ത്യക്ക് സമ്മാനിക്കുകയും ,അവസാന പന്തിനേയും അതിര്‍ത്തി കടത്തുന്ന ലോക ക്രിക്കറ്റിലെ മികച്ച ഫിനിഷറും,വിക്കറ്റിനു പിന്നിലെ ഇതിഹാസവുമായ ധോണിക്ക് ആദരവേകി,ഡബ്ലിന്‍ കാര്‍ണിവലിനോട് അനുബന്ധിച്ച് കേരളഹൌസ് സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് … Continue reading കേരളാഹൗസ് ക്രിക്കറ്റ് മത്സരം:അയര്‍ലണ്ടിലെ എല്ലാ പ്രമുഖ ടീമുകളും പങ്കെടുക്കാനെത്തും