ധനശേഷിയില്ല ..മരുന്നും മുടങ്ങുന്നു … നൂറുകണക്കിന് ഹെപ്പറ്റൈറ്റിസ് സി രോഗികള്‍ മരണവക്രത്തില്‍

ഡബ്ലിന്‍ :എച്ച് എസ് ഇ യുടെ സാമ്പത്തികസഹായം മുടങ്ങിയതോടെ നൂറുകണക്കിന് ഹെപ്പറ്റൈറ്റിസ് സി രോഗികള്‍ മരുന്നും ചികില്‍സയുമില്ലാതെ പ്രതിസന്ധിയിലായി.കൂടുതല്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായത്തിനായി അപേക്ഷിക്കേണ്ടതില്ലെന്ന് ഹെപ്പറ്റൈറ്റിസ് സി പ്രോഗ്രാം മാനേജര്‍ ഹോസ്പിറ്റലുകളെ അറിയിച്ചു കഴിഞ്ഞു.ആറുമാസത്തേക്ക് 30മില്യന്‍ യൂറോയുടെ വിഹിതം ലഭിച്ചിരുന്നു. അത് … Continue reading ധനശേഷിയില്ല ..മരുന്നും മുടങ്ങുന്നു … നൂറുകണക്കിന് ഹെപ്പറ്റൈറ്റിസ് സി രോഗികള്‍ മരണവക്രത്തില്‍