ലൂക്കന്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ജൂലൈ 30 ന് ടെറല്‍സ്ററൗണ്‍ ഗ്രൗണ്ടില്‍ 

ഡബ്ലിന്‍:കോണ്‍ഫിഡന്റ് ട്രാവല്‍ എവറോളിങ് ട്രോഫിക്കു വേണ്ടി ലൂക്കന്‍ കോണ്‍ഫിഡന്റ് ക്രിക്കറ്റ് ക്ലബ് (LCC ) സംഘടിപ്പിക്കുന്ന ആറാമത് ക്രിക്കറ്റ് ടൂര്‍ണമെന്റിനു ഒരുക്കങ്ങളായി.ജൂലൈ 30 നു നടക്കുന്ന ടൂര്‍ണമെന്റില്‍ അയര്‍ലണ്ടിലെ ഏറ്റവും മികച്ച ടീമുകള്‍ മാറ്റുരക്കാനെത്തും.ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ട്ട ഗ്രൗണ്ട് ആയ ടെറല്‍സ്ററൗണ്‍ … Continue reading ലൂക്കന്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ജൂലൈ 30 ന് ടെറല്‍സ്ററൗണ്‍ ഗ്രൗണ്ടില്‍