മൈക്ര ഇനി ചെറിയ കാറല്ല…..

ഡബ്ലിന്‍ :ചെറിയ കാറുകളുടെ ഗണത്തില്‍ നിന്നും നിസാന്റെ മൈക്ര ചുവട് മാറുന്നു. മാറുന്ന കാലത്തിന് അനുസൃതമായ രൂപഭാവാദികളോടെ കൂടുതല്‍ ചെറുപ്പക്കാരനായി ഉല്ലാസവാനായെത്തുകയാണ് മൈക്ര.പഴയ ഫ്‌ളാറ്റ്‌ഫാമില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കിയാണ് പുതിയ മോഡലെത്തുന്നത്.കൂടുതല്‍ നീളവും വീതിയുമെല്ലാം അനുഭവവേദ്യമാകുന്ന നിലയിലാണ് മൈക്രയുടെ ഡിസൈനിംഗ്.രൂപമാറ്റത്തിലും ജപ്പാന്‍ -യൂറോപ്യന്‍ … Continue reading മൈക്ര ഇനി ചെറിയ കാറല്ല…..