ആവേശത്തിമിര്‍പ്പില്‍ ഡബ്ലിന്‍…സാന്നിധ്യമറിയിച്ചു മലയാളി ഫുട്‌ബോള്‍ പ്രേമികളും…
ഡബ്ലിന്‍:അവിവ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന പ്രശസ്തരായ ബാര്‍സിലോണയും സ്‌കോട്ടിഷ് ചാമ്പ്യന്മാരായ സെല്‍റ്റിക്ഫുട്ബാള്‍ ക്ലബും തമ്മിലുള്ള ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് മത്സരം വീക്ഷിക്കാന്‍ അമ്പതിനായിരത്തോളം ഫുട്ബാള്‍ ആരാധകരാണ് നഗരത്തിലേക്കു ഒഴുകി എത്തിയത്.കാല്‍പ്പന്തു കളിയെ നെഞ്ചേറ്റിയ നൂറുകണക്കിന് മലയാളികളും തങ്ങളുടെ പ്രിയ താരങ്ങളെ ഒരു … Continue reading ആവേശത്തിമിര്‍പ്പില്‍ ഡബ്ലിന്‍…സാന്നിധ്യമറിയിച്ചു മലയാളി ഫുട്‌ബോള്‍ പ്രേമികളും…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed