സിമി സിംഗ് ഇറങ്ങിയിട്ടും രക്ഷപ്പെട്ടില്ല,ആദ്യ കളിയില്‍ അയര്‍ലണ്ടിന് തോല്‍വി

ഡബ്ലിന്‍ :ഏറെ പ്രതീക്ഷയോടെ സിമി സിംഗ് ഇറങ്ങിയിട്ടും രക്ഷപ്പെട്ടില്ല ,മാലഹൈഡില്‍ നടന്ന ആദ്യ കളിയില്‍ അയര്‍ലണ്ട് ന്യസിലണ്ടിനോട് തോറ്റു.പൊരുതിക്കളിച്ച അയര്‍ലണ്ട് 51 റണ്ണിനാണ് തോല്‍വിയേറ്റു വാങ്ങിയത്.നിയാല്‍ ഒ ബ്രയാന്‍ കളിയിലെ ബെസ്റ്റ് സ്‌കോര്‍ (109)നേടിയിട്ടും വാള്‍ട്ടണ്‍ ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യമാച്ചില്‍ കീഴടങ്ങാനായിരുന്നു … Continue reading സിമി സിംഗ് ഇറങ്ങിയിട്ടും രക്ഷപ്പെട്ടില്ല,ആദ്യ കളിയില്‍ അയര്‍ലണ്ടിന് തോല്‍വി