അയര്‍ലണ്ടില്‍ അമിതവേഗതയുടെ പേരില്‍ കുടുങ്ങുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക കോഴ്സ് വരുന്നു!

ഡബ്ലിന്‍ : അമിതവേഗതയുടെ പേരില്‍ ആദ്യമായി പിടിയിലാകുന്ന ഡ്രൈവര്‍മാര്‍ക്ക് പെനാല്‍റ്റി പോയിന്റുകള്‍ക്കും പിഴയ്ക്കും പകരം പ്രത്യേക ട്രയിനിംഗ് കോഴ്സ് പരിഗണനയില്‍.അമിതവേഗതയുടെ കാര്യവും കാരണവും പ്രത്യാഘാതങ്ങളും വിവരിക്കുന്ന കോഴ്സ് പഠിപ്പിക്കുകയാകും അധികൃതര്‍ ചെയ്യുക. സൈക്കോളജിസ്റ്റുകളുടെ സഹായത്തോടെ ആവിഷ്‌കരിച്ചതാണ് നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ … Continue reading അയര്‍ലണ്ടില്‍ അമിതവേഗതയുടെ പേരില്‍ കുടുങ്ങുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക കോഴ്സ് വരുന്നു!