ഓവര്‍ സ്പീഡ് പിടികൂടാനെന്ന പേരില്‍ സ്വകാര്യ സ്ഥാപനത്തിന് ‘ലോട്ടറി’

ഡബ്ലിന്‍: ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിനു സഹായകമായെന്നു പറയുമ്പോഴും സ്പീഡ് കാമറകള്‍ക്കായി ചെലവിടുന്ന ഭാരിച്ച തുക വലിയ ഭാരമാകുന്നതായി വിമര്‍ശനം.അമിതവേഗതയ്ക്ക് പിഴയായി ഏഴരമില്യന്‍ നേടിയപ്പോള്‍ അതിനായി സ്വകാര്യ കമ്പനിക്ക് 17മില്യന്‍ നല്‍കേണ്ടി വരുന്നുവെന്നതാണ് പ്രശ്നം.് 2015ല്‍ ചെലവിട്ട കണക്കാണ് ഇത്. റോഡിലെ അമിതവേഗതക്കാരെ … Continue reading ഓവര്‍ സ്പീഡ് പിടികൂടാനെന്ന പേരില്‍ സ്വകാര്യ സ്ഥാപനത്തിന് ‘ലോട്ടറി’