അയര്‍ലണ്ടിലെ നഴ്സുമാരുടെ ജോലി ഭാരം കുറയും:പബ്ലിക്ക് ഹോസ്പിറ്റലുകളില്‍ നിന്നും സ്വകാര്യ രോഗികളെ മാറ്റുന്നു

ഡബ്ലിന്‍ :പബ്ലിക്ക് ഹോസ്പിറ്റലുകളില്‍ നിന്നും പ്രൈവറ്റ് രോഗികളെ മാറ്റാനുള്ള എച്ച് എസ് ഇ നിര്‍ദേശത്തിന് പാര്‍ലിമെന്റ് സമിതിയുടെ അംഗീകാരം. ഘട്ടം ഘട്ടമായി സ്വകാര്യരോഗികളെ മാറ്റാനാണ് ഒയ് റീച്ടാസ് കമ്മിറ്റിയുടെ ശുപാര്‍ശ. ആറു വര്‍ഷത്തിനുള്ളില്‍ -പ്രൈവറ്റ്-പബ്ലിക് കുരുക്കഴിക്കണമെന്നാണു കമ്മിറ്റി റിപോര്‍ടില്‍ പറയുന്നത്. ഇതിന്റെ … Continue reading അയര്‍ലണ്ടിലെ നഴ്സുമാരുടെ ജോലി ഭാരം കുറയും:പബ്ലിക്ക് ഹോസ്പിറ്റലുകളില്‍ നിന്നും സ്വകാര്യ രോഗികളെ മാറ്റുന്നു