അയര്‍ലണ്ടിന്റെ ഫുട്ബോള്‍ ഇതിഹാസം റോബി കീന്‍ ഇനി കൊല്‍ക്കൊത്തയ്ക്ക് വേണ്ടി കളിക്കും 

കൊല്‍ക്കത്ത : അയര്‍ലണ്ടിന്റെ ഇതിഹാസതാരം റോബി കീന്‍ ഐഎസ്എല്ലില്‍ കൊല്‍ക്കത്തയ്ക്കു വേണ്ടി കളിക്കുന്നു .ഇന്നലെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്.1.9 മില്യന്‍ യൂറോയ്ക്കാണ് റോബിനെ കൊല്‍ക്കൊത്ത വിലയ്ക്കെടുത്തത്. ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വില കൂടിയ താരമായി മാറിയിരിക്കുകയാണ് ഈ ഐറീഷ് താരം. … Continue reading അയര്‍ലണ്ടിന്റെ ഫുട്ബോള്‍ ഇതിഹാസം റോബി കീന്‍ ഇനി കൊല്‍ക്കൊത്തയ്ക്ക് വേണ്ടി കളിക്കും