അയര്‍ലണ്ടിലെ ഒരു വിഭാഗം നഴ്സുമാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ശമ്പള വര്‍ദ്ധനവ്

വെക്‌സ്‌ഫോര്‍ഡ് :അയര്‍ലണ്ടിലെ ഒരു വിഭാഗം നഴ്‌സുമാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ശമ്പള വര്‍ദ്ധനവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.നഴ്‌സുമാരും സര്‍ക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത് രൂപപ്പെടുത്തിയത്.വയസ്സായവരും ,ബുദ്ധിപരമായി അവശത കൂടുതല്‍ അനുഭവിക്കുന്നവരുമായവര്‍ക്ക് കൂടതല്‍ ശ്രദ്ധാപൂര്‍ണമായ പരിചരണം ആവശ്യമാണെന്നു കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.ഇവരെ പ്രത്യേകം … Continue reading അയര്‍ലണ്ടിലെ ഒരു വിഭാഗം നഴ്സുമാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ശമ്പള വര്‍ദ്ധനവ്