ഐറിഷ് ക്രിക്കറ്റിലെ ഇന്ത്യന്‍ സിംഹം, സിമി സിംഗ് നാഷണല്‍ ടീമിലേക്ക്

ഡബ്ലിന്‍:ഡബ്ലിന്‍ മാലഹൈഡില്‍ മെയ് 12 ആരംഭിക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് സീരിസിലേയ്ക്ക് ഇന്ത്യന്‍ കളിക്കാരന്‍ സിമി സിംഗ് തിരഞ്ഞെടുക്കപ്പെട്ടു.അയര്‍ലണ്ടിലെ നാഷണല്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് സിമി സിംഗ്. കഴിഞ്ഞ മാസം ഐറിഷ് സിറ്റിസണ്‍ഷിപ്പ് സ്വീകരിച്ച സിമിസിംഗ് ആന്‍ഡി മാക് ബ്രയിനിനു … Continue reading ഐറിഷ് ക്രിക്കറ്റിലെ ഇന്ത്യന്‍ സിംഹം, സിമി സിംഗ് നാഷണല്‍ ടീമിലേക്ക്