ഡബ്ലിന്‍:ജൂണ്‍ 17 ശനിയാഴ്ച നടത്തപ്പെടുന്ന ഐറിഷ് മലയാളികളുടെ ആഘോഷമായ കേരളഹൌസ് കാര്‍ണിവലില്‍ ഇക്കുറിയും ഫുട്ബോള്‍ ഷൂട്ടൌട്ട് മത്സരങ്ങള്‍ അരങ്ങേറുന്നു.5 പേരടങ്ങുന്ന ടീമായിട്ടാണ് ഈ മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത്.കുട്ടികള്‍ക്കും ഇതില്‍ പങ്കെടുക്കാം. കഴിഞ്ഞ തവണ മികച്ച നിലവാരം പുലര്‍ത്തിയ വാശിയേറിയ ഈ മത്സരങ്ങളുടെ … Continue reading പന്തടിക്കു…വലകുലുക്കൂ… സമ്മാനങ്ങള്‍ നേടൂ…കാര്‍ണിവലില്‍ ആവേശമുണര്‍ത്താന്‍ ഇത്തവണയും ഫുട്ബോള്‍ ഷൂട്ടൌട്ട് മത്സരങ്ങള്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed