സ്വോര്‍ഡ്‌സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 22 ശനിയാഴ്ച 

ഡബ്ലിന്‍:സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ വരുന്ന ശനിയാഴ്ച(ജൂലൈ 22)നടത്തപ്പെടുന്നു. ഡോണാബെറ്റിലെ ന്യൂ ബ്രിഡ്ജ് പാര്‍ക്കിലുള്ള ക്ലബിന്റെ മൈതാനത്താണ് മത്സരങ്ങള്‍ നടത്തപ്പെടുക.അയര്‍ലണ്ടിലെ പ്രമുഖ ടീമുകളെല്ലാം പങ്കെടുക്കുന്ന ടൂര്‍ണമെന്റിലെ ഓരോ മത്സരവും വാശിയേറിയതാവും. വിജയികള്‍ക്ക് എവര്‍ … Continue reading സ്വോര്‍ഡ്‌സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 22 ശനിയാഴ്ച