ടെസ്റ്റ് പദവി; ഐസിസി തീരുമാനത്തില്‍ കണ്ണുംനട്ട് ഐറിഷ് ക്രിക്കറ്റ്
ഡബ്ലിന്‍: അയര്‍ലണ്ട് ക്രിക്കറ്റ് ടെസ്റ്റ് പദവി സംബന്ധിച്ച തീരുമാനം ഇന്നുണ്ടായേക്കും.പത്തുവര്‍ഷം നീണ്ട കാത്തിരിപ്പിനാണ് ഉച്ചകഴിഞ്ഞുള്ള പ്രഖ്യാപനത്തോടെ പരിസമാപ്തിയാവുക.അയര്‍ലണ്ട് ക്രിക്കറ്റിന്റെ ചക്രവാളത്തെ ആഗോളതലത്തിലത്തെിക്കുന്നതിനുള്ള ശ്രമമാണ് അയര്‍ലണ്ട് നടത്തുന്നത്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം ലണ്ടനിലെ ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുകയാണ്.അയര്‍ലണ്ടിന്റെയും അഫ്ഗാനിസ്ഥാന്റെയും പൂര്‍ണ … Continue reading ടെസ്റ്റ് പദവി; ഐസിസി തീരുമാനത്തില്‍ കണ്ണുംനട്ട് ഐറിഷ് ക്രിക്കറ്റ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed