ഇംഗ്ളണ്ടില്‍ വിദേശ നഴ്സുമാര്‍ക്ക് ഐ ഇ എല്‍ ടി എസ്/ ഇംഗ്ലീഷ് ഭാഷാ ഓവറോള്‍ സ്‌കോര്‍ 6.5 ആയി മാറ്റാനുള്ള തീരുമാനം ഉടന്‍ ഉണ്ടായേക്കും

ഡബ്ലിന്‍ :ഇംഗ്ളണ്ടില്‍ വിദേശ നഴ്സുമാര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പരീക്ഷകള്‍ ലഘൂകരിക്കാന്‍ ആലോചിക്കുന്നു. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനാണ് ഇത്.പരീക്ഷ ജയിക്കുന്നതിനുള്ള മിനിമം പോയിന്റുകള്‍ ഏഴില്‍ നിന്നും 6.5 ആക്കാനാണ് നീക്കം.അതേസമയം,ഫലപ്രദമായ ആശയവിനിമയമില്ലാതായാല്‍ അത് രോഗീപരിചരണത്തെ ദോഷകരമായി ബാധിക്കുമെന്ന വിമര്‍ശനവും … Continue reading ഇംഗ്ളണ്ടില്‍ വിദേശ നഴ്സുമാര്‍ക്ക് ഐ ഇ എല്‍ ടി എസ്/ ഇംഗ്ലീഷ് ഭാഷാ ഓവറോള്‍ സ്‌കോര്‍ 6.5 ആയി മാറ്റാനുള്ള തീരുമാനം ഉടന്‍ ഉണ്ടായേക്കും