വാട്ടര്‍ഫോര്‍ഡില്‍ നടക്കുന്ന ‘സെവന്‍സ് മേളയുടെ’ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വാട്ടര്‍ഫോര്‍ഡ്:വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് യൂത്ത് അസോസിയേഷനും വാട്ടര്‍ഫോര്‍ഡ് ടൈഗേര്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന സെവന്‍സ് മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മേയ് ഇരുപതാം തീയതി ശനിയാഴ്ച ആണ് ഫുട്‌ബോള്‍ മേള സംഘടിപ്പിച്ചിരിക്കുന്നത്.വാട്ടഫോര്‍ഡ് ബാലിഗണ്ണര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍( ആസ്‌ട്രോ ടര്‍ഫ് ) ഉച്ചയ്ക്ക് ഒന്നരക്കാണ് … Continue reading വാട്ടര്‍ഫോര്‍ഡില്‍ നടക്കുന്ന ‘സെവന്‍സ് മേളയുടെ’ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി