വാട്ടര്‍ഫോര്‍ഡ് :വാട്ടര്‍ ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഇത്തവണത്തെ ഓണാഘോഷം വ്യത്യസ്തമാക്കിയത് വാട്ടര്‍ഫോര്‍ഡിലെ മലയാളി മങ്കമാരാണ്.
ശനിയാഴ്ച വാട്ടര്‌ഫോര്‍ഡില്‍ നടത്തപ്പെട്ട വാട്ടര്‍ഫോര്‍ഡ് ഓണത്തിന് തകര്‍പ്പന്‍ ജിമ്മിക്കി കമ്മല്‍ ഡാന്‍സുമായി വന്ന മലയാളി മങ്കമാരെ കണ്ടു നോക്കൂ.















